Posted By sneha Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു.ചാ​വ​ക്കാ​ട് മ​ന്ദ​ലാം​കു​ന്ന് യാ​സീ​ൻ പ​ള്ളി​ക്ക് തെ​ക്കു​ഭാ​ഗം പ​രേനായ കറുത്താക്ക ഹുസൈന്‍റെ മകൻ റബീയത്ത് (40) ആണ് ഷാർജയിൽ മരിച്ചത്. ദുബൈയിലെ പരസ്യ കമ്പനിയില ജീവനക്കാരൻ ആയിരുന്നു. വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. മാതാവ്: പരേതയായ സഫിയ. ഭാര്യ: ഫസീല. മക്കള്‍: റയ്യാന്‍, മിറായ, മിര്‍സാന്‍.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *