യുഎഇയിൽ അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന 37 കാൽനടക്കാർക്ക് പിഴ
യുഎഇയിൽ സീബ്ര ലൈനിലൂടെയല്ലാതെ അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന 37 കാൽനടക്കാർക്കെതിരെ നടപടി. 400 ദിർഹം വീതം പിഴ ചുമത്തി ദുബൈ പൊലീസ്. നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ വർഷം പിഴ ചുമത്തിയവരുടെ കണക്കുകളാണ് പൊലീസ് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മൂന്നുപേർ വാഹനാപകടങ്ങളിൽ മരിക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)