Posted By sneha Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കൽ ടിപി ജോർജിന്റെ മകൻ ആഷിൻ ടി ജോർജാണ് മരിച്ചത്. ദുബൈ റാഷിദ് ഹോസ്പിറ്റലിൽ ആയിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ ശില്പ ആഷിൻ (സ്റ്റാഫ് നഴ്‌സ് ഇന്ത്യൻ മിലിറ്ററി).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *