Posted By sneha Posted On

യുഎഇയിലെ ഈ പ്രദേശത്ത് ചുഴലിക്കാറ്റ്; കനത്തമഴയും

റാ​സ​ൽഖൈ​മ​യി​ലെ ശൗ​ക്ക-​ക​ദ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച ചു​ഴ​ലി​ക്കാ​റ്റ് ഉണ്ടായത്. വൈ​കു​ന്നേ​രം ആ​റി​ന് തു​ട​ങ്ങി​യ മ​ഴ അ​ര​മ​ണി​ക്കൂ​റോ​ളം നി​ർത്താ​തെ പെ​യ്തു.ക​ഴി​ഞ്ഞ​യാ​ഴ്ച ക​ന​ത്ത മ​ഴ​യെ​തു​ട​ർന്ന് ശൗ​ക്ക ഡാം ​മേ​ഖ​ല​യി​ൽ അ​ധി​കൃ​ത​ർ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർപ്പെ​ടു​ത്തി​യി​രു​ന്നു. ശ​ക്ത​മാ​യ ഇ​ടി​മു​ഴ​ക്ക​ത്തി​നും മി​ന്ന​ലി​നു​മൊ​പ്പ​മെ​ത്തി​യ കാ​റ്റും മ​ഴ​യും വാ​ഹ​ന യാ​ത്രി​ക​ർക്കും പു​റം ജോ​ലി​ക്കാ​ർക്കും പ്ര​യാ​സം സൃ​ഷ്ടി​ച്ച​തൊ​ഴി​ച്ചാ​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർട്ട് ചെ​യ്തി​ട്ടി​ല്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *