Posted By sneha Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല (42) ആണ് ദുബായിൽ അന്തരിച്ചത്. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്. ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിന (എഎംഎൽപിഎസ് ക്ലാരി സൗത്ത്). മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *