Posted By sneha Posted On

അ​ബ​ദ്ധ​ത്തി​ൽ ല​ഭി​ച്ച 15,000 ദി​ർ​ഹം തി​രി​കെ ന​ൽ​കി; മാതൃകയായി യുഎഇയിലെ ഡെ​ലി​വ​റി റൈ​ഡ​ർ

ഉ​പ​ഭോ​ക്​​താ​വ്​ അ​ബ​ദ്ധ​ത്തി​ൽ ന​ൽ​കി​യ 15,000 ദി​ർ​ഹം തി​രി​കെ ന​ൽ​കി യുഎഇയിലെ ​ഡെ​ലി​വ​റി റൈ​ഡ​ർ. പ്ര​മു​ഖ ഡെ​ലി​വ​റി ക​മ്പ​നി​യാ​യ നൂ​ണി​ൻറെ റൈ​ഡ​റാ​യ മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ ന​സീ​റാ​ണ് മാതൃകയാകുന്നത്. ദു​ബൈ​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി താ​മ​സ​ത്തി​നെ​ത്തി​യ പോ​ളി​ഷ് സ്വ​ദേ​ശി ക​ജെ​ത​ൻ ഹു​ബ്ന​റാ​ണ് ക​റ​ൻ​സി നോ​ട്ടു​ക​ൾ ഡെ​ലി​വ​റി റൈ​ഡ​ർ​ക്ക് അ​ബ​ദ്ധ​ത്തി​ൽ ന​ൽ​കി​യ​ത്. അ​ൽ​പ സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി​രി​ക്കു​മെ​ന്ന് വി​ചാ​രി​ച്ച ക​ജേ​ത​നെ ഡെ​ലി​വ​റി റൈ​ഡ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​റ​ൻ​സി നോ​ട്ടു​ക​ൾ ക​ണ്ട് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​താ​യി​രു​ന്നു ഈ ​പു​തി​യ പ്ര​വാ​സി. 1,700 ദി​ർ​ഹം മാ​ത്രം വി​ല​യു​ള്ള ഒ​രു ഓ​ർ​ഡ​റി​നാ​ണ് ആ​ക​സ്മി​ക​മാ​യി 17,000 ദി​ർ​ഹം അ​ധി​ക​മാ​യി ന​ൽ​കി​യ​ത്. താ​ൻ ഡെ​ലി​വ​റി റൈ​ഡ​ർ​ക്ക് അ​ധി​ക പ​ണം ന​ൽ​കി​യ​താ​യി ത​നി​ക്ക് മ​ന​സ്സി​ലാ​യി​ട്ടി​ല്ലാ​യി​രു​ന്നു, എ​ൻറെ പ​ണം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് ക​രു​തി​യ​ത്. പ​ണം തി​രി​കെ ല​ഭി​ച്ചു​വെ​ന്ന് എ​നി​ക്ക് വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തി​നു ശേ​ഷം ത​ങ്ങ​ൾ ന​ല്ല​കൂ​ട്ടു​കാ​രാ​യെ​ന്നും ക​ജേ​ത​ൻ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *