Posted By sneha Posted On

യുഎഇയിലെ ഈ എമിറേറ്റ്സിൽ ഈ വ​ർ​ഷം ഇതുവരെ വാഹനാപകടത്തിൽ ആറുമരണം

ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ഇ​തു​വ​രെ ഫു​ജൈ​റ എ​മി​റേ​റ്റി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത് ആ​റു​​പേ​ർ. ജൂ​ലൈ​യി​ൽ മാ​ത്രം നാ​ല് മ​ര​ണ​ങ്ങ​ളാ​ണ് അ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.ജ​നു​വ​രി മു​ത​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ 8,818 വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ്​ ഫു​ജൈ​റ​യി​ലു​ണ്ടാ​യ​ത്. ഇ​ത്ര​യും അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നാ​യി 143 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഫു​ജൈ​റ പൊ​ലീ​സാ​ണ് മ​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *