പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
തൃശൂർ കൂർക്കഞ്ചേരി സ്വദേശി കറുപ്പംവീട്ടിൽ മുഹമ്മദ് (84) അബൂദബിയിൽ നിര്യാതനായി. വാപ്പുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: റഷീദ്, റഷിയാബി, റംലാബി, റഹ്മത്ത്. മരുമക്കൾ: കബീർ, സലീം, സമീർ. ഖബറടക്കം ബനിയാസ് ഖബർസ്ഥാനിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)