എമിറേറ്റ്സ് ഡ്രോ കളിച്ച് സമ്മാനക്കൊയ്ത്ത്; പ്രവാസികൾക്ക് വൻ നേട്ടം, മലയാളികളടക്കം വിജയികൾ
എമിറേറ്റ്സ് ഡ്രോ കളിച്ച് കഴിഞ്ഞ ആഴ്ച്ച EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ AED 571,350 സമ്മാനങ്ങൾ നേടിയത് 3,480 കളിക്കാർ.
പുതിയ ഭാഗ്യചക്രം
ഒമാനിൽ നിന്നുള്ള മലയാളിയായ ജോയിഷ് ചക്കാലി MEGA7 Top Raffle സമ്മാനമായ AED 100,000 നേടി. എൻജിനീയറായ ജോയിഷിന് വിധിയുടെ സഹായം കൂടെയുണ്ടായിരുന്നു. ടിക്കറ്റ് എടുത്തപ്പോൾ പണം അടയ്ക്കാൻ പല തവണ സാങ്കേതിക പ്രശ്നം നേരിട്ട ജോയിഷിന്റെ ക്രെഡിറ്റ് കാർഡിന്റെ അവസാന നാല് അക്കങ്ങൾക്ക് സമമായ ഒ.ടി.പി ലഭിച്ചപ്പോഴാണ് പേയ്മെന്റ് പൂർത്തിയായത്. കേരളത്തിൽ എത്തി ഒരു ബി.എം.ഡബ്ല്യു കാർ വാങ്ങാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
കാത്തിരിപ്പിന്റെ വിജയം
ഒമാനിൽ നിന്നുള്ള അബ്ദുൾ ലത്തീഫ് അൻചാലൻ EASY6 കളിച്ച് AED 75,000 നേടി. ആറ് അക്കങ്ങളിൽ അഞ്ചെണ്ണം മാച്ച് ചെയ്ത രണ്ട് ഭാഗ്യശാലികൾക്കൊപ്പം അദ്ദേഹം AED 150,000 പങ്കിടുകയായിരുന്നു. വായ്പകൾ അടച്ചുതീർത്ത് കുടുംബത്തിന് മനശാന്തി നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
സ്വപ്ന ഭവനം
മലയാളിയായ ഗിനീഷ് പോൾ ഒമാനിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. വെറും AED 15 മുടക്കിയെടുത്ത ടിക്കറ്റിൽ അദ്ദേഹം നേടിയത് EASY6 Top Raffle സമ്മാനമായ AED 60,000. കേരളത്തിലെ വീട് നവീകരിക്കാൻ പണം ഉപയോഗിക്കാനാണ് ഗിനീഷ് ആഗ്രഹിക്കുന്നത്.
വെക്കേഷൻ എത്തി!
പാകിസ്ഥാനിൽ നിന്നുള്ള അലി മസൂദ് ചൗധരിയാണ് മറ്റൊരു വിജയി. സൗദിയിൽ ജീവിക്കുന്ന അദ്ദേഹം നേടിയത് FAST5 Top Raffle സമ്മാനമായ AED 50,000. കുടുംബത്തെ വെക്കേഷന് കൊണ്ടുപോകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
സ്ഥിരം പങ്കെടുത്താൽ സമ്മാനം
PICK1 കളിച്ച് ഹൈദരാബാദിൽ നിന്നുള്ള കർക്കല ദുർഗ നായിഡു നേടിയത് AED 50,000. സ്ഥിരമായി ഗെയിം കളിക്കുക എന്നതാണ് വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം പറയുന്നു.
വിജയിക്കാനുള്ള നിങ്ങളുടെ അവസരം!
ഈ വിജയികളുടെ കഥകളിൽ നിന്നും മനസ്സിലാകുന്നത് വിജയിക്കാൻ ആർക്കും കഴിയും. സ്വപ്നങ്ങൾ എമിറേറ്റ്സ് ഡ്രോയിലൂടെ യാഥാർത്ഥ്യമാക്കാം. മണിക്കൂറുകൾ തോറുമോ ആഴ്ച്ചതോറുമോ ഗെയിമുകളിൽ പങ്കെടുക്കാം. നവംബർ 22 മുതൽ 24 വരെ. ഫലങ്ങൾ അറിയാൻ വെബ്സൈറ്റ്, ആപ്പ്, സോഷ്യൽ മീഡിയ ചാനലുകൾ സന്ദർശിക്കാം.
PICK1 ഓരോ മണിക്കൂറിലും 3:30 PM (GMT), 7:30 PM (Dubai), and 9 PM (IST). ആഴ്ച്ചതോറുമുള്ള ഫലങ്ങൾ 5 PM (GMT), 9 PM (Dubai), and 10:30 PM (IST). ഫോളോ ചെയ്യാം @emiratesdraw അല്ലെങ്കിൽ വിളിക്കാം +971 4 356 2424 എഴുതൂ [email protected]
Comments (0)