നിയമലംഘനം; യുഎഇയിലെ ഈ എമിറേറ്റിൽ നിരവധി വാഹനങ്ങൾ പിടിയിൽ
അജ്മാൻ എമിറേറ്റിൽ ഈദുൽ ഇത്തിഹാദ് ആഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിക്കുകയും അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്ത നിരവധി വാഹനങ്ങൾ പിടികൂടി അജ്മാൻ പൊലീസ്. അജ്മാൻ ബീച്ച് റോഡിൽ കഴിഞ്ഞ ദിവസം നടന്ന ഈദുൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. നേരത്തേ ഈദുൽ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ച് പൊലീസ് മാർഗ നിർദേശങ്ങളും നിയമങ്ങളും പുറപ്പെടുവിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)