Posted By Admin Admin Posted On

ഇനി നിങ്ങളുടെ ഫോട്ടോകൾ മനോഹരമായ പെൻസിൽ സ്കെച്ചുകളാക്കി മാറ്റം; ഈ ആപ്പ് ഉടൻ ഡൗൺലോഡ് ചെയ്യൂ

നിങ്ങളുടെ ഫോട്ടോകൾ മനോഹരമായ പെൻസിൽ സ്കെച്ചുകളാക്കി മാറ്റണോ photo to pencil sketch online free എങ്കിൽ അതിനായി നിങ്ങളെ സഹായിക്കുന്ന ആപ്പാണ് പെൻസിൽ ഫോട്ടോ സ്കെച്ച്. ഏത് ഫോട്ടോയും നിമിഷങ്ങൾക്കകം പെൻസിൽ സ്കെച്ചോ കളർ പെൻസിൽ സ്കെച്ചോ ആക്കി മാറ്റാം.വളരെ ലളിതവും ഉപയോഗിക്കാന്‍ എളുപ്പവുമുള്ളതാണ് ഈ ആപ്പ്. സ്‌കെച്ചിംഗ് ഫോട്ടോ എഡിറ്റിനായി കളര്‍ പെന്‍സില്‍, കാര്‍ട്ടൂണ്‍ ആര്‍ട്ട്, പെന്‍സില്‍ സ്‌കെച്ച്, സിലൗറ്റ്, ഡ്രോയിംഗ്, ഫോട്ടോകള്‍ക്കായുള്ള നിരവധി പെന്‍സില്‍ ഇഫക്റ്റുകള്‍ തുടങ്ങി നിരവധി ഫോട്ടോ എഡിറ്റിംഗ് ഇഫക്റ്റുകള്‍ ആപ്പിലുണ്ട്. ഫോട്ടോ കളറിംഗ്, ക്രയോണ്‍ ഇഫക്റ്റുകള്‍ തുടങ്ങി വിവിധ രീതികളിലൂടെ നിങ്ങളുടെ ഫോട്ടോകൾ സുന്ദരമാക്കാം.

ഈ ഫോട്ടോ എഡിറ്റിംഗ് ആപ്പ് ഉപയോഗിച്ച് ഫോട്ടോ ഗാലറിയിലെ നിങ്ങളുടെ മുഖമോ ഫോട്ടോയോ മനോഹരമായ പെന്‍സില്‍ പോര്‍ട്രെയ്റ്റാക്കി മാറ്റാം. സ്‌കെച്ചിംഗും കളര്‍ ഫോട്ടോ എഡിറ്റിംഗ് ഫില്‍ട്ടറുകളും ഡ്രോയിംഗ് പെന്‍സില്‍ ആര്‍ട്ട് ഇഫക്റ്റുകളും ഉപയോഗിച്ച് ആകര്‍ഷണീയമായ രീതിയിൽ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ലളിതമായ UI ഡിസൈന്‍, സ്‌കെച്ച് ഫോട്ടോ മേക്കര്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതാക്കുന്നു.

ചിത്രങ്ങളുടെ അതിശയകരമായ കലാസൃഷ്ടികള്‍ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങളുടെ ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക. തുടർന്ന് ചിത്രത്തിനുള്ള ഇഫക്റ്റ് തിരഞ്ഞെടുക്കുക; കളര്‍ പെന്‍സില്‍, ഡ്രോയിംഗ്, ക്രയോണ്‍, സിലൗറ്റ്, പെന്‍സില്‍ സ്‌കെച്ച് തുടങ്ങിയ ഇഫക്റ്റുകളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക. തുടർന്ന് ഇഫക്റ്റ് ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ അതിമനോഹരമായ സ്കെച്ചാക്കി മാറ്റാം, ചിത്രം സൂക്ഷിക്കുകയോ സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കളുമായി പങ്കിടുകയോ ചെയ്യാം.

ഡ്രോയിംഗ് ഇഫക്റ്റുകള്‍ക്ക് പുറമേ, നിങ്ങളുടെ ഫോട്ടോകള്‍ കൈകൊണ്ട് വരച്ച ചൈല്‍ഡ് ക്രയോണ്‍ ഡ്രോയിംഗുകളാക്കി മാറ്റുന്നതിനുള്ള ഒരു ക്രയോണ്‍ ഫോട്ടോ കളറിംഗ് ഇഫക്റ്റും ആപ്പില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പെന്‍സില്‍ ഫോട്ടോ സ്‌കെച്ച് ഒരു കാര്‍ട്ടൂണ്‍ ഫോട്ടോ എഡിറ്ററാണ്, അത് മനോഹരമായ കാര്‍ട്ടൂണ്‍ ഫില്‍ട്ടര്‍ ഇഫക്റ്റാണ്.

റിയലിസ്റ്റിക്, പെര്‍ഫെക്ഷന്‍ സ്‌കെച്ച് നേടാന്‍ ആപ്പ് സങ്കീർണമായ അല്‍ഗോരിതമാണ് ഉപയോഗിക്കുന്നത്. കൂടാതെ സ്‌കെച്ച് ഫോട്ടോയുടെ യഥാര്‍ത്ഥ ഗുണനിലവാരം നിലനിർത്തുകയും ഉയര്‍ന്ന റെസല്യൂഷനില്‍ സംരക്ഷിക്കുകയും പ്രിന്റ് എടുക്കാൻ തക്ക ക്വാളിറ്റി നൽകുകയും ചെയുന്നുണ്ട്. അങ്ങനെ ഈ ആപ്പ് ഉപയോഗിച്ചു നിങ്ങളുടെ ഫോട്ടോ ഗാലറി ഒരു ആര്‍ട്ട് എക്‌സിബിഷനാക്കി മാറ്റാം.

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (IOS) : CLICK HERE

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *