വാട്സ്ആപ്പിലൂടെ യുവതിക്ക് അവഹേളനം: യുവാവിന് പിഴയിട്ട് യുഎഇ കോടതി
വാട്സ്ആപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അൽ ഐൻ കോടതി ശിക്ഷിച്ചു. യുവതിക്ക് പതിനായിരം ദിർഹം നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. യുവതിയുടെ കോടതിച്ചെലവ് നൽകാനും കോടതി നിർദേശിച്ചു. യുവാവിൻറെ ചെയ്തിയിലൂടെ യുവതി മാനസികമായി തകർന്നുവെന്ന് കോടതി നിരീക്ഷിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)