യന്ത്രതകരാർ; യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഉള്ള വിമാനം റദ്ദാക്കി
യുഎഇയിലെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള
വിമാനം റദ്ദാക്കി.ഇന്ന് ഉച്ചക്ക് 1:30 ന് പുറപ്പെടേണ്ട എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ ഷാർജ വിമാനത്താവളത്തിലേക്ക് മാറ്റുന്നു. യന്ത്ര തകരാറ് ആണ് കരണം എന്നാണ് അധികൃതരുടെ വിശദീകരണം
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)