Posted By sneha Posted On

യുഎഇയിലെ ഈ എമിറേറ്റ്സിലെ ആറ് ബസ് സ്റ്റേഷനുകളിൽ കൂടി സൗജന്യ വൈഫൈ; ഏതൊക്കെയെന്നല്ലേ

ന​ഗ​ര​ത്തി​ലെ ആ​റ് ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടി സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. നേ​ര​ത്തെ ഡി​സം​ബ​ർ ഒ​ന്നി​ന് ദു​ബൈ​യി​ലെ നാ​ല് ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ആ​രം​ഭി​ച്ചി​രു​ന്നു.

മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സ്, ഇ​ബ്​​ൻ ബ​ത്തൂ​ത്ത, ഇ​ൻറ​ർ​നാ​ഷ​ന​ൽ സി​റ്റി, സി​റ്റി സെ​ൻറ​ർ ദേ​ര, അ​ൽ ഖി​സൈ​സ്, അ​ൽ ജാ​ഫി​ലി​യ്യ എ​ന്നീ ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ പു​തു​താ​യി വൈ​ഫൈ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *