ഭാര്യയുടെ മരണത്തിന് മൂന്നാംദിനം അന്ത്യം; മുൻ യുഎഇ പ്രവാസി അന്തരിച്ചു
എമിറേറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി മുൻ കൺവീനറായിരുന്ന തമിഴ്‌നാട് സ്വദേശി കെ. കുമാർ അമേരിക്കയിലെ കാലിഫോർണിയയിൽ അന്തരിച്ചു. ഭാര്യ ബൃന്ദയുടെ‘ മരണത്തിന്റെ മൂന്നാം ദിവസമാണ് ഭർത്താവ് കുമാറും മരിച്ചത്. ഇരുവർക്കും 76വയസായിരുന്നു.ദീർഘകാലത്തെ യു.എ.ഇ പ്രവാസം അവസാനിപ്പിച്ച് കാലിഫോർണിയയിൽ മക്കൾകൊപ്പം കഴിയുകയായിരുന്നു. ദുബൈയിലെ പഴയ ഇന്ത്യൻ അസോസിയേഷനെ കൂടുതൽ ശ്രദ്ധേയനാക്കിയ മികച്ച സംഘാടകനായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)