യുഎഇയിൽ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
യുഎഇയിലെ അജ്മാനിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ എ. ഹമീദിന്‍റെ മകൻ സജ്ജാഹ് (27) ആണ് മരിച്ചത്. മാതാവ്: പി.എം സാബിറ. സഹോദരങ്ങൾ: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്. അവിവാഹിതനാണ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)