ഹൃദയ സംരക്ഷണത്തിന് ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണം ഇതാ

ഇന്ന് കൂടുതല്‍ പേരേയും അലട്ടുന്നത് ഹൃദയ രോഗങ്ങളാണ്. പലർക്കും സാധാരണയിൽ കവിഞ്ഞ് അസുഖങ്ങള്‍ വരാന്‍ കാരണം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ നമ്മൾ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ. വൈറ്റ് ബ്രെഡ് ഇനി മുതല്‍ ഒഴിവാക്കുക. വൈറ്റ് ബ്രെഡിന് പകരം മുഴുധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന ബ്രെഡ് ആണ് ഹൃദയാരോഗ്യത്തിന് നല്ലത്. വൈറ്റ് ബ്രെഡില്‍ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നാരുകള്‍, ധാതുക്കള്‍, നല്ല കൊഴുപ്പുകള്‍ യാതൊന്നും തന്നെ അടങ്ങിയിട്ടില്ല.പ്രഭാതത്തിലോ അല്ലെങ്കിൽ … Continue reading ഹൃദയ സംരക്ഷണത്തിന് ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണം ഇതാ