യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
മലയാളി യുവാവ് യുഎഇയിലെ ഷാര്‍ജയില്‍ മരിച്ചു. കീഴുപറമ്പ് കാരങ്ങാടാൻ അബൂബക്കർ എന്ന ബാബുവിന്റെ മകൻ നസീഹ് (28) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മാതാവ്: ടികെ ജമീല, സഹോദരൻ: നിയാസ് ബക്കർ. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)