Posted By Admin Admin Posted On

മോഷണ ശ്രമത്തിനിടെ ആക്രമണം; ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു: കള്ളന്മാർ വീട്ടിൽ കയറിയത് ഇങ്ങനെ

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. ഇന്ന് പുലർച്ചെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ […]

Read More
Posted By Admin Admin Posted On

മൊബൈലില്‍ യുഎഇ ഫാസ്റ്റ് ട്രാക്ക് ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ യുഎഇയിലേക്കുള്ള പ്രവേശനത്തിന് സെക്കൻ്റുകള്‍ മാത്രം മതി

കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി യുഎഇയില്‍ എത്തുന്നവര്‍ക്ക് എമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സുകള്‍ക്കായി […]

Read More
Posted By Admin Admin Posted On

മൃതദേഹം അഴുകിയിരുന്നില്ല, ഇരുത്തിയ നിലയിൽ കല്ലറയിൽ, വായ വല്ലാതെ തുറന്ന് നാക്ക് കറുത്ത നിലയിൽ; ​ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു

നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം അഴുകിയ നിലയിൽ ആയിരുന്നില്ലെന്ന് നെയ്യാറ്റിൻകര കൗൺസിലർ […]

Read More
Posted By Admin Admin Posted On

അതിരുവിട്ട വിവാഹഘോഷം, ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചു; അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള കുഞ്ഞിന് അപസ്മാരം, തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ

വിവാഹഘോഷത്തിനിടെ ഉ​ഗ്രശേഷിയുള്ള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് അടുത്ത വീട്ടിലെ 22 ദിവസം പ്രായമുള്ള […]

Read More
Posted By Admin Admin Posted On

‘കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുത്, കടിച്ചു തൂങ്ങാതെ ഒഴിഞ്ഞുപൊയ്ക്കൂടേ’; നവവധുവിന്‍റെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നവവധുവിന്‍റെ ആത്മഹത്യയില്‍ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ഗുരുതരആരോപണവുമായി ബന്ധുക്കള്‍. അവഹേളനം സഹിക്കവയ്യാതെ ഇന്നലെ (ജനുവരി […]

Read More
Posted By Admin Admin Posted On

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് […]

Read More
Posted By Admin Admin Posted On

യുഎഇയിലെ മണി എക്സ്ചേഞ്ചുകളിൽ പണം കൈമാറ്റം മാത്രമല്ല, ഈ സേവനങ്ങളുമുണ്ട്

യുഎഇയിലെ മണി എക്സ്ചേഞ്ചുകളില്‍ പണം കൈമാറ്റം മാത്രമല്ല, ബില്‍ അടയ്ക്കലുകളും മറ്റ് അവശ്യ […]

Read More
Posted By Admin Admin Posted On

യുഎഇയില്‍ ഇലക്ട്രിസിറ്റി വാട്ടര്‍ ബില്ലുകളില്‍ ലാഭിക്കണോ? ഈ മൂന്ന് ട്രിക്കുകൾ പരീക്ഷിക്കാം

പൈസ ലാഭിക്കാമെന്ന് എവിടെ നിന്നെങ്കിലും കേട്ടാല്‍ മതി, അതെന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംഷ […]

Read More
Posted By Admin Admin Posted On

യുഎഇയിലെ ഈ നഗരത്തിൽ പണമടച്ചുള്ള പാർക്കിങ്; സമയക്രമം അറിയാം

ഷാര്‍ജയിലെ കല്‍ബ സിറ്റിയില്‍ പണമടച്ചുള്ള പാര്‍ക്കിങ് സംവിധാനം പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്ന് മുതലാണ് […]

Read More
Posted By Admin Admin Posted On

പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം ഉ​ട​മ​ക​ൾ​ക്ക് സൂ​ക്ഷി​ക്കാം; ‘സ്മാ​ർട്ട് ഇം​പൗ​ണ്ട്മെ​ൻറ്’ സം​വി​ധാ​നവുമായി യുഎഇ

ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി ഉ​ട​മ​സ്ഥ​രു​ടെ അ​ധീ​ന​ത​യി​ൽ ത​ന്നെ […]

Read More