
യുഎഇയിൽ ജോലി സ്ഥലത്ത് 21കാരനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
യുഎഇയിൽ യുവാവിനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മന്ദരപ്പിള്ളി വെളിയത്ത് സന്ദീപിന്റെ മകൻ അഭിമന്യുവാണ് (21) മരിച്ചത്. രണ്ട് വർഷമായി അഭിമന്യു ദുബായിലാണ്. അമ്മ: സ്വപ്ന. മൃതദേഹം ഇന്ന് നാട്ടിലെത്തും. സംസ്കാരം ഇന്ന് 10.30ന് കൊരട്ടി ശ്മശാനത്തിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)