Posted By christymariya Posted On

സംസ്ഥാനത്ത് നിശ്ചലമായി സ്വർണവില; ഇനി കൂടുമോ കുറയുമോ? ആശങ്കയിൽ ഉപഭോക്താക്കൾ, ഖത്തറിലെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും നേരിയ ആശ്വാസം. റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നതിനിടെ ഇന്നലെ വിലയിൽ ഭേദപ്പെട്ട കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 320 രൂപ കുറഞ്ഞതോടെ വില 65,000ത്തിലേക്ക് തിരിച്ചെത്തി. നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 65,840 രൂപയാണ് ഇന്നും ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8230 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

ഖത്തറിലെ ഇന്നത്തെ വില അറിയാം

Today 22 Carat Gold Price Per Gram in Qatar (QAR)

GramTodayYesterdayChange
1﷼341﷼3410
8﷼2,728﷼2,7280
10﷼3,410﷼3,4100
100﷼34,100﷼34,1000

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1﷼365.50﷼365.500
8﷼2,924﷼2,9240
10﷼3,655﷼3,6550
100﷼36,550﷼36,5500

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1﷼279﷼2790
8﷼2,232﷼2,2320
10﷼2,790﷼2,7900
100﷼27,900﷼27,9000

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹8,044₹8,0440
8₹64,353₹64,3530
10₹80,441₹80,4410
100₹8,04,409₹8,04,4090

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹8,622₹8,6220
8₹68,976₹68,9760
10₹86,220₹86,2200
100₹8,62,204₹8,62,2040

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹6,582₹6,5820
8₹52,652₹52,6520
10₹65,815₹65,8150
100₹6,58,153₹6,58,1530

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *