Posted By editor1 Posted On

കുവൈറ്റിൽ നിരവധി ജോലി ഒഴിവുകൾ, ആകർഷമായ ശമ്പളം

കുവൈറ്റിലേക്ക് 3 വർഷത്തെ പരിചയമുള്ള സ്റ്റോർകീപ്പറെ ആവശ്യമാണ്. ഷുവൈഖ് എന്ന സ്ഥലത്തേക്കാണ് ആളെ തിരയുന്നത്. മാസം 325 കുവൈറ്റ് ദിനാർ ശമ്പളം നൽകുന്നതാണ്. ഒരു അറിയപ്പെടുന്ന ട്രേഡിംഗ് കമ്പനിയിലേക്കാണ് ഒഴിവ്. ഓട്ടോമൊബൈൽ കമ്പനിയിൽ 3 വർഷത്തെ പരിചയമുള്ള ഒരു സ്റ്റോർകീപ്പരുടെ ഒഴിവിലേക്കാണ് ആളെ എടുക്കുന്നത്.

യോഗ്യത ആവശ്യമാണ്: ബാച്ചിലർ ഓഫ് കൊമേഴ്‌സ്
ഏതെങ്കിലും ERP, Microsoft Excel, Word എന്നിവയിലെ അറിവ്
വിസ നമ്പർ പതിനെട്ട് ആയിരിക്കണം.
ശമ്പളം KD : 300/-
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ CV അയക്കുക.

[email protected]

ജോലി ഒഴിവ് 2

ഡ്രൈവർ മേഖലയിൽ നിരവധി ഒഴിവുകളാണ് ഇപ്പോൾ കുവൈറ്റ് ഉള്ളത്. ഡ്രൈവർ വേക്കൻസി തിരയുന്നവർക്ക് ഒരു പുതിയ ഒഴിവ് വന്നിരിക്കുകയാണ്. കുവൈറ്റിലേ ഷു വൈക്കിൽ ആണ് ഡ്രൈവറെ ആവശ്യമുള്ളത്. അപേക്ഷിക്കുന്നവർക്ക് ട്രാൻസ്ഫർ വിസ നിർബന്ധം ആയിരിക്കണം. താല്പര്യമുള്ളവർ 5 6 5 4 3 4 8 4 എന്ന നമ്പറിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *