Posted By user Posted On

big ticket range rover price56 ലക്ഷത്തിലധികം രൂപ, 2 സൗജന്യ ടിക്കറ്റുകൾ; ബി​ഗ് ടിക്കറ്റിലൂടെ വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കാനിതാ സുവർണാവസരം

യുഎഇ; ബി​ഗ് ടിക്കറ്റിലൂടെ നിങ്ങളുടെ ഭാ​ഗ്യം പരീക്ഷിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ?. എങ്കിൽ നിങ്ങൾക്കിതാ big ticket range rover priceസുവർണാവസരം. സീരിസ് 250 ബൊണാൻസ ഉപയോഗിച്ച് ബിഗ് ടിക്കറ്റ് വിജയസാധ്യത ഇരട്ടിയാക്കാം. 2023 മാർച്ച് 25 മുതൽ 31 വരെയുള്ള കാലയളവിൽ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് ഈ ഓഫർ ലഭിക്കുക. ഇക്കാലയളവിൽ രണ്ട് ടിക്കറ്റുകൾ വാങ്ങിയാൽ രണ്ട് ടിക്കറ്റുകൾ സൗജന്യമായി കിട്ടും. ഇതിലൂടെ ഒരു വിജയിക്ക് AED 250,000 സ്വന്തമാക്കാനുള്ള അവസരമാണുള്ളത്. ഏപ്രിൽ ഒന്നിനാണ് ഈ നറുക്കെടുപ്പ് നടക്കുക. ഇതിന് പുറമെ മാർച്ച് അവസാന ആഴ്ച്ചയിലെ ഇ-ഡ്രോയിലും ടിക്കറ്റെടുക്കുന്നവർക്ക് പങ്കെടുക്കാം. അതുവഴി AED 100,000 നേടാനും അവസരമുണ്ട് . ഏപ്രിൽ മൂന്നിന് രാത്രി 8.30-ന്ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് ആരംഭിക്കും. ഗ്രാൻഡ് പ്രൈസ് ആയി 20 മില്യൺ ദിർഹമാണ് ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത്. ഇതോടൊപ്പം ഒൻപത് വിജയികൾക്ക് തത്സമയ നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം 100,000 ദിർഹം, മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർഹം, എട്ടാം സമ്മാനം 40,000 ദിർഹം, ഒൻപതാം സമ്മാനം 30,000 ദിർഹം, പത്താം സമ്മാനം 20,000 ദിർഹം എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യം തേടിയെത്തുന്ന വ്യക്തികളെ കാത്തിരിക്കുന്നത്. വൈകീട്ട് ആറ് മണി മുതൽഅബുദാബി വിമാനത്താവളത്തിലെ തത്സമയ നറുക്കെടുപ്പ് കാണാൻ സന്ദർശകർക്ക് അവസരമുണ്ട്. പരിപാടിക്ക് എത്തുന്നവരിൽ നിന്നും പ്രത്യേകം നടത്തുന്ന നറുക്കെടുപ്പിൽ ഒരാൾക്ക് AED 10,000 ലഭിക്കും. Bouchra’s Big Question എന്ന സെഗ്മെൻറിൽ പങ്കെടുക്കുന്നവരിൽ നിന്നും രണ്ടുപേർക്ക് ഓരോ ബിഗ് ടിക്കറ്റും ഒരു ഡ്രീം കാർ ടിക്കറ്റും ലഭിക്കും. ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെയും ആളുകൾക്ക് നറുക്കെടുപ്പിൽ പങ്കാളികളായി നിരവധി സമ്മാനങ്ങളും സൗജന്യ ബിഗ് ടിക്കറ്റുകളും നേടാനും അവസരമുണ്ട്. www.bigticket.ae എന്ന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയും അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്നും ബിഗ് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *