Posted By user Posted On

expat യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

യുഎഇ; യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശിയായ ജിജിൻ ഏബ്രഹാം expat ആണ് ദുബായിൽ മരിച്ചത്. 26 വയസ്സായിരുന്നു. വെച്ചൂച്ചിറ പുത്തൻപുരയിൽ പരേതനായ ഏബ്രഹാം ജോർജിന്റെയും ലിസി ഏബ്രഹാമിന്റേയും മകനാണ്. സഹോദരങ്ങൾ: ജിജോ ഏബ്രഹാം (ഇവൻജലിസ്റ്റ്, മാർത്തോമ്മാ സഭ, പൊള്ളാച്ചി), ലിജി ഏബ്രഹാം. സംസ്കാരം പിന്നീട് നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *