Posted By user Posted On

expatപ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തൃശൂർ കുന്നംകുളം പോർക്കുളം സ്വദേശി വലിയവളപ്പിൽ വിനു ആണ് expat ദുബായിൽ മരിച്ചത്. 52 വയസ്സായിരുന്നു. അറ്റ് കോ മിൽ ഡയറക്ടറായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 വീട്ടുവളപ്പിൽ നടക്കും. ഭാര്യ: പ്രസന്ന. രണ്ട് മക്കളുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *