Posted By user Posted On

airbnb property management ഒരു മാസം സൗജന്യ താമസം, കമ്മീഷൻ ഇളവ്, പാർക്കിങും സൗജന്യം; യുഎഇയിലെ‍ വാടകക്കാർക്ക് ഇതാ കിടിലൻ ഓഫറുകൾ

ഷാർജ; യുഎഇയിലെ‍ വാടകക്കാർക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് റിയൽ എസ്റ്റേറ്റ് കമ്പനികൾ airbnb property management. ഷാർജ, അജ്മാൻ എമിറേറ്റുകളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളാണ് ഓഫറുകൾ നൽകുന്നത്. കെട്ടിട വാടക ദുബായിൽ കുതിച്ചയരുന്ന സാഹചര്യത്തിൽ ജനങ്ങളെ ആകർഷിക്കുന്നതിനായിട്ടാണ് ഇത്തരം പുതിയ ഓഫറുകൾ എന്നാണ് കരുതുന്നത്. നിലവിലെ വാടകയിൽ കുറവില്ലെങ്കിലും ഒരു മാസം സൗജന്യ താമസം, കമ്മിഷൻ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. പാർക്കിങ് സൗജന്യങ്ങളും ഓഫറിലുണ്ട്. റമസാൻ കാലത്തു കരാർ ഒപ്പിട്ടാൽ 12 മാസത്തെ വാടക നൽകി 13 മാസം താമസിക്കാം എന്നതാണ് വ്യവസ്ഥ. 5 – 6 ഗഡുക്കളായി ചെക്ക് നൽകാനുള്ള സൗകര്യവും ഉണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *