Posted By user Posted On

expat യുഎഇയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു

യുഎഇ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തൃശൂർ ശാന്തിപുരം വൈപിപാടത്ത് expat ഹുസൈൻ ആണ് ദുബായിൽ മരിച്ചത്. 58 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ദുബൈ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കുഞ്ഞുമുഹമ്മദ്, ഖദീജ കുഞ്ഞ് ദമ്പതികളുടെ മകനാണ്. സഫിയ ഹുസൈൻ ആണ് ഭാര്യ. ഹംപാസ് പ്രതിനിധി അലി മുഹമ്മദിൻറെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *