Posted By user Posted On

expatപ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ദുബൈ: പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തിരൂരങ്ങാടി ടി.സി റോഡ് താമസിക്കുന്ന മൂർക്കത്ത് expat ഖാലിദ് ആണ് ദുബായിൽ മരിച്ചത്. 62 വയസ്സായിരുന്നു. ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു.മൂർക്കത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ: കെ.ടി. നജ്മുന്നിസ. മക്കൾ: ഷംലിൻ ഷാജഹാൻ, ഷൈബിൻ നവാസ്, ഷിറീൻ സനൂജ്, മുഹമ്മദ്‌ മൂർക്കത്ത്. മരുമക്കൾ: ഷാജഹാൻ, നവാസ്, സനൂജ്, നഷ്‌വ മെഹ്​വിഷ്. മൃതദേഹം ദുബൈയിൽ ഖബറടക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *