expat പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
യുഎഇ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി കൊടശ്ശേരി വെളുത്തേടത്ത് expat അബ്ദുൽ മജീദ് ആണ് അൽഐനിൽ നിര്യാതനായത്. 57 വയസ്സായിരുന്നു. അജ്മാൻ പാലസിൽ നേരത്തേ ജോലി ചെയ്തിരുന്നു. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ആഷിഖ്, ജദീർ (ഇരുവരും ദുബൈ). മരുമകൾ: റജുല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)