expat പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
ഷാർജ:പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. എടപ്പാൾ ചുങ്കം സ്വദേശിയായ കുറിഞ്ഞിലയിൽ expat മുഹമ്മദ് ആണ് ഷാർജയിൽ നിര്യാതനായത്. 57 വയസ്സായിരുന്നു. സനയ ജി.എം.സി യൂനിറ്റ് ഐ.സി.എഫ് പ്രവർത്തകനായിരുന്നു. ഭാര്യ: റസീന. മക്കൾ: ഷാന ജാസ്മിൻ, സിംന നസ്റിൻ, ശിറ ജെബിൻ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)