Posted By editor1 Posted On

കുവൈറ്റിൽ ഇന്നു വന്ന ജോലി ഒഴിവുകൾ

കുവൈറ്റിൽ ഇപ്പോൾ പല മേഖലകളിലും നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത്. പക്ഷേ ഒഴിവുകൾ കുറിച്ച് അറിയാതെ ജോലി ലഭിക്കാതെ പോകുന്നവർ നിരവധിയുണ്ട്.

ജോലി ഒഴിവ് 1

അത്തരത്തിൽ ഇപ്പോൾ നെറ്റ്‌വർക്ക് എഞ്ചിനീയറുടെ ഒഴിവ് വന്നിരിക്കുകയാണ്.

കുവൈറ്റ് ദിനാർ 600 ആണ് മാസം ശമ്പളം ലഭിക്കുക. കുവൈറ്റിലെ ഒരു പ്രശസ്ത സ്ഥാപനത്തിൽ നല്ല യോഗ്യതയും പരിചയവുമുള്ള ഒരു നെറ്റ്‌വർക്ക് എഞ്ചിനീയരെ ആണ് തിരയുന്നത്. കുറഞ്ഞ പരിചയം 2 വർഷം ആയിരിക്കണം. CCNA നിർബന്ധമാണ്. കൈമാറ്റം ചെയ്യാവുന്ന ഇഖാമ ഉണ്ടായിരിക്കുകയും വേണം.

+96590936224

ജോലി ഒഴിവ് 2

ഫോട്ടോകോപ്പി സെന്ററിലേക്ക് ടൈപ്പിംഗ് അറിയാവുന്ന ജോലിക്കാരനെ ആവശ്യമുണ്ട്. കുവൈറ്റിലെ ഫാഹിലിലാണ് ജോലിക്കാരനെ ആവശ്യമുള്ളത്.
ഇംഗ്ലീഷ് അറബിക് ടൈപ്പിസ്റ്റ് -കോപ്പി മാസ്റ്റർ – ബൈൻഡിംഗ് – പ്രിന്റിംഗ് & ബന്ധപ്പെട്ട മറ്റ് കോപ്പി സെന്റർ ജോലികൾ ചെയ്തിരിക്കണം.

മുഴുവൻ സമയം ആയും പാർട്ട് ടൈം ആയും ജോലി ചെയ്യാവുന്നതാണ്.

ബന്ധപ്പെടുക: 98788786

Comments (0)

Leave a Reply

Your email address will not be published. Required fields are marked *