residential doors
Posted By Admin Admin Posted On

ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം

ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം. ബർഷ ഹൈറ്റ്‌സിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ബുധനാഴ്ച രാത്രിയോടെ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ദുബായ് സിവിൽ ഡിഫൻസ് ഇടപെടുകയും തീ നിയന്ത്രണവിധേയമാക്കുകയും r ചെയ്തു. തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ നിന്ന് ആളുകളെ അധികൃതർ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *