Posted By user Posted On

ship അസ്ഥിര കാലാവസ്ഥ; കടലിൽ കപ്പൽ മുങ്ങി, യുഎഇ കോസ്റ്റ് ഗാർഡ് ആറ് പേരെ രക്ഷപ്പെടുത്തി

കടലിൽ മുങ്ങിയ 6 പേരെ അന്താരാഷ്‌ട്ര കടലിൽ നിന്ന് യുഎഇ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ship. പ്രാദേശിക വാർത്താ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, കാലാവസ്ഥ വ്യതിയാനം മൂലമാണ് കപ്പൽ മുങ്ങിയതെന്നാണ് വിവരം. അസ്ഥിരമായ കാലാവസ്ഥയിൽ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *