Posted By user Posted On

cfo jobs in dubaiയുഎഇയിൽ ഇനി തൊഴിൽ പെർമിറ്റ്​ മൂന്നുവർഷം; പുതുക്കുന്ന വീസകൾക്ക് ഈ കാലാവധി ലഭിക്കും

ദു​ബൈ: തൊ​ഴി​ൽ പെ​ർ​മി​റ്റ്​ മൂ​ന്നു​വ​ർ​ഷ​മാ​ക്കാ​നു​ള്ള ശി​പാ​ർ​ശ​ക്ക്​ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ (എ​ഫ്.​എ​ൻ.​സി) അം​ഗീ​കാ​രം ന​ൽ​കി cfo jobs in dubai. പാർലമെന്റ് അംഗീകാരം ലഭിച്ചതോടെ ഇനി പുതുക്കുന്ന വീസകൾക്ക് ഈ കാലാവധി ലഭിക്കും. ഇടക്കാലത്ത് കാലാവധി രണ്ടു വർഷമാക്കിയത് തൊഴിൽ ദാതാക്കൾക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കണക്കിലെടുത്താണ് 3 വർഷമാക്കാൻ കമ്മിറ്റി ശുപാർശ ചെയ്തത്.മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ന​ട​പ​ടി​യാ​ണി​ത്.തൊ​ഴി​ലു​ട​മ​ക​ളു​ടെ അ​ധി​ക​ഭാ​രം കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ്​ പെ​ർ​മി​റ്റ്​ കാ​ലാ​വ​ധി നീ​ട്ടി​യ​ത്. ജീ​വ​ന​ക്കാ​ര​ൻ പ്ര​ബേ​ഷ​ൻ കാ​ലാ​വ​ധി​ക്കു​ശേ​ഷം ഒ​രു​വ​ർ​ഷം​കൂ​ടി തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​നും അം​ഗീ​കാ​രം ന​ൽ​കി. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​നം തൊ​ഴി​ലു​ട​മ​ക്കെ​ടു​ക്കാം. തൊ​ഴി​ൽ മാ​റു​മ്പോ​ൾ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സ്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. എന്നാൽ, തൊഴിൽദാതാവിന്റെ സമ്മതമുണ്ടെങ്കിൽ ഒരു വർഷത്തിനു മുൻപ് ജോലി മാറുന്നതിനു തടസ്സമില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *