Posted By user Posted On

യുഎഇയില്‍ 4 കോടി ദിർഹം കവർന്ന സർക്കാർ ജീവനക്കാരന് 25 വർഷം തടവ്

അബുദാബി∙ വ്യാജ സ്‌കോളര്‍ഷിപ്പ് രേഖകൾ ഉണ്ടാക്കി 4 കോടി ദിര്‍ഹം തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന് 25 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പൊതുപണം കൈക്കലാക്കിയ പ്രതി ഇതുപയോഗിച്ച് ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു.പ്രതിയുടെ സമ്പാദ്യങ്ങള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മറ്റൊരു പ്രതിക്ക് 5 കോടി ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ👆👆

Comments (0)

Leave a Reply

Your email address will not be published. Required fields are marked *