cyber crime
Posted By user Posted On

check for fraudulent websites വ്യാജന്മാർ വിലസുന്നു; സ​ർ​ക്കാ​ർ സൈ​റ്റു​ക​ളു​ടെ രൂ​പ​ത്തി​ലും വ്യാ​ജ വെബ്സൈറ്റുകൾ,​ മു​ന്ന​റി​യി​പ്പു​മാ​യി യുഎഇ പൊ​ലീ​സ്

അ​ബൂ​ദ​ബി: സ​ർ​ക്കാ​ർ സൈ​റ്റു​ക​ളു​ടെ രൂ​പ​ത്തി​ലും വ്യാ​ജ വെബ്സൈറ്റുകൾ ഉണ്ടെന്ന് താമസക്കാർക്ക് മു​ന്ന​റി​യി​പ്പു​മാ​യി യുഎഇ പൊ​ലീ​സ് check for fraudulent websites.
സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റ് എ​ന്ന വ്യാ​ജേ​ന മു​ന്നി​ലെ​ത്തു​ന്ന ലി​ങ്കു​ക​ൾ തു​റ​ക്കു​മ്പോ​ഴും ജാ​ഗ്ര​ത വേ​ണ​മെന്നാണ് പൊലീസിന്റെ നിർദേശം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റ് എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് എ​സ്.​എം.​എ​സ് മു​ഖേ​ന​യോ ഇ-​മെ​യി​ൽ വ​ഴി​യോ വ​രു​ന്ന ലി​ങ്കു​ക​ളെ സൂ​ക്ഷി​ക്ക​ണ​മെന്നും അവർ വ്യക്തമാക്കുന്നു. സം​ശ​യാ​സ്പ​ദ​മാ​യ ലി​ങ്കു​ക​ളി​ൽ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​ത്. എ.​ടി.​എം പാ​സ് വേ​ഡ്, ബാ​ങ്ക് കാ​ർ​ഡു​ക​ളു​ടെ സി.​വി.​വി ന​മ്പ​ർ എ​ന്നി​വ ആ​ധി​കാ​രി​ക​മ​ല്ലാ​ത്ത സൈ​റ്റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.ത​ട്ടി​പ്പ് ശ്ര​മ​ങ്ങ​ൾ 8002626 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ 2828 എ​ന്ന എ​സ്.​എം.​എ​സ് ന​മ്പ​റി​ലോ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *