നേഴ്സിംഗ് രംഗത്ത് പരിചയമുള്ളവർ ആണോ നിങ്ങൾ? കുവൈറ്റിൽ അവസരങ്ങൾ നിരവധിയാണ്
കുവൈറ്റ് : ആരോഗ്യ രംഗത്ത് വളരെ കരുതൽ ഉള്ള രാജ്യമാണ് കുവൈറ്റ്. അതുകൊണ്ടുതന്നെ നഴ്സുമാർക്ക് നിരവധി അവസരങ്ങളാണ് രാജ്യത്ത് ഇപ്പോൾ ഉള്ളത്. കുവൈറ്റിൽ തന്നെയുള്ള നഴ്സുമാരെ തേടുകയാണു ഇപ്പോൾ. സ്റ്റാഫ് നഴ്സുമാരുടെ അടിയന്തര ആവശ്യമാണ് നിലവിലുള്ളത്. മാസശമ്പളം 500 ദിനാർ ലഭിക്കുന്നതാണ്.
MOh ലൈസൻസ് ഉള്ളതോ അല്ലാതെയോ Bsc / ഡിപ്ലോമ നഴ്സുമാർ ആവശ്യമാണ്.
3 വർഷം മുകളിൽ പരിചയമുള്ള വനിതാ നഴ്സുമാർക്ക് ഏത് വകുപ്പിലും അപേക്ഷിക്കാം
ശമ്പളം : 400-600KD
18 അല്ലെങ്കിൽ ഫാമിലി വിസ മാത്രമാണ് അനുവദിക്കുക.
സ്ഥലം: ഹവാലി, ഷാബ്, സബ അൽ സലേം, സാൽമിയ
98845854 / 97717872 എന്ന നമ്പറിൽ ബന്ധപ്പെടുക.
2
സ്റ്റാഫ് നഴ്സ്,എക്സ്റേ ടെക്നീഷ്യൻ
ഇന്ത്യയിൽ നിന്നും എക്സ്റേ ടെക്നീഷ്യൻമാർ, സ്റ്റാഫ് നഴ്സ് എന്നിവരെ കുവൈറ്റിലേക്ക് അന്വേഷിക്കുകയാണ്. ബിഎസ്സി അല്ലെങ്കിൽ ജിഎൻഎം നഴ്സ്മാരേയാണ് തേടുന്നത്. ലാബ് ടെക്നീഷ്യൻമാരായ ബിഎസ്സി പുരുഷന്മാർക്കും സ്ത്രീകൾക്കും നല്ല ശമ്പളം ലഭിക്കും. താമസ സൗകര്യവും നൽകും
00965 66672869
Comments (0)