expat ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കാസർകോട് മാണിക്കോത്ത് expat മടിയൻ സ്വദേശി കണ്ടത്തിൽ മുഹമ്മദാണ് ദുബായിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ദുബൈ റാഷിദിയ ആശുപത്രിയിലാണ് മരണം. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)