expat യുഎഇ എണ്ണ ടാങ്ക് അപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു
അജ്മാൻ: കഴിഞ്ഞദിവസം അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ബംഗ്ലാദേശ് സ്വദേശി expat മുഹമ്മദ് ഹസന്റെ (26) മൃതദേഹം നാട്ടിലേക്ക് അയച്ചു. ശനിയാഴ്ച പുലർച്ചെയുള്ള എമിറേറ്റ്സ് എയർലൈൻസിൽ ആണ് മൃതദേഹം അയച്ചത്. അജ്മാനിലെ ജറഫ് ഇൻഡസ്ട്രിയൽ ഏരിയയിലെ എണ്ണടാങ്ക് വെൽഡിങ് ജോലിക്കിടെയാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)