Posted By Admin Admin Posted On

family visa പ്രവാസികൾക്ക് സന്തോഷ വാർത്ത; കുവൈത്തിൽ കുടുംബ വിസ പുതുക്കുന്നത് ഉടൻ പുനരാരംഭിക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ കുടുംബ വിസ പുതുക്കുന്നത് ഉടൻ പുനരാരംഭിക്കും. ഒരു വർഷത്തെ ഇടവേളക്ക് family visa ശേഷമാണ് ഈ തീരുമാനം. അപേക്ഷകന്റെ ശമ്പളം, പദവി മുതലായവ അടിസ്ഥാനമാക്കിയായിരിക്കും അപേക്ഷകൾ പരിഗണിക്കുക എന്നാണ് റിപ്പോർട്ട്. അപേക്ഷകൾ സമർപ്പിക്കുന്നതിനു ഓൺലൈൻ അപ്പോയിന്റമെന്റ് സംവിധാനം ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ ഭാര്യ, മക്കൾ എന്നിവർക്ക് മാത്രമാണ് വിസ അനുവദിക്കുക.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.pravasiinfo.com/2023/06/09/application-spoken-arabic-malayalam-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *