പാരീസിൽ കലാപം : പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎഇ
പാരീസിൽ നാലാം ദിവസവും കലാപം പൊട്ടിപ്പുറപ്പെട്ടതിനാൽ പാരീസിലുള്ള യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യുഎഇ എംബസി മുന്നറിയിപ്പ് പുറപ്പെടുവിച്ചു,
പാരീസിലെ പ്രകടന സ്ഥലങ്ങളിൽ നിന്ന് പൗരന്മാരോട് വിട്ടുനിൽക്കാനും എംബസി ആഹ്വാനം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ, യുഎഇ പൗരന്മാർക്ക് 0097180024 അല്ലെങ്കിൽ 0097180044444 എന്ന നമ്പറിൽ വിളിക്കണമെന്നും എംബസി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)