Posted By user Posted On

അരിയുടെ കയറ്റുമതി കുറച്ച് ഇന്ത്യ; യുഎഇയിൽ അരിവില കൂടും

ഗൾഫിൽ ബസ്മതി ഒഴികെയുള്ള അരി കയറ്റുമതിക്കു കേന്ദ്ര സർക്കാർ 20% തീരുവ ഏർപ്പെടുത്തുകയും നുറുക്കരിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തത് 20% വിലക്കയറ്റത്തിനു കാരണമാകും.
നിലവിലെ ശേഖരം തീരുന്നതോടെ വില വർധന പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് കയറ്റുമതി നിയന്ത്രണത്തിന് കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *