
ഈ മാസം 23 വരെ എമിറേറ്റിലെ ചില റൂട്ടുകളിൽ സർവീസ് വൈകുമെന്ന അറിയിപ്പ് നൽകി അധികൃതർ ..
ഫാൽക്കൺ ഇന്റർസെക്ഷൻ റോഡ് അടച്ചതിനാൽ യാത്രകൾ വൈകാനും, ദീർഘദൂര യാത്രകളിൽ കാലതാമസം നേരിടാനും കാരണമെന്ന് ആർ.ടി.എ. അറിയിപ്പ് നൽകി.
6, 8, 9, 12, 15, 21, 29, 33, 44, 61, 61D, 66, 67, 83, 91, 93, 95, C01, C03, C05, C18, X13 എന്നീ ബസ് റൂട്ടുകളിൽ സർവീസ് കാലതാമസം ഉണ്ടാകാമെന്നും, ഫാൽക്കൺ ഇന്റർസെക്ഷൻ റോഡ് അടച്ചതിനാൽ, യാത്രയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നേരത്തെ തന്നെ യാത്ര പുറപ്പെടുക എന്ന അറിയിപ്പ് നേരത്തെ തന്നെ RTA നൽകിയിരുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
ഈ ബസ് റൂട്ടുകളിൽ ജൂലൈ 23 വരെ കാലതാമസമുണ്ടാകുമെന്ന് അറിയിച്ചു ദുബായ് ആർടിഎ.ശനിയാഴ്ച മുതൽ ജൂലൈ 23 വരെ എമിറേറ്റിലെ ചില റൂട്ടുകളിൽ സർവീസ് വൈകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ശനിയാഴ്ച ബസ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
Comments (0)