521 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ പരിഹരിച്ചു ; 187 പേരെ പിടികൂടി : അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് യുഎഇ
ദുബായ്: 521 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ പരിഹരിക്കാൻ യുഎഇ സഹായിച്ചതായും ആഗോളതലത്തിൽ ആവശ്യമായ 187 വ്യക്തികളെ പിടികൂടാൻ അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചതായും യുഎഇ ആഭ്യന്തര മന്ത്രാലയം (MoI) ഇന്ന് തിങ്കളാഴ്ച വെളിപ്പെടുത്തി.
കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധപെട്ട് രണ്ട് വർഷത്തിനിടെ 4 ബില്യൺ ദിർഹം കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു.
സുരക്ഷിതമായ സമൂഹത്തിന് വേണ്ടി കുറ്റകൃത്യങ്ങൾക്കെതിരായ യുഎഇയുടെ ശക്തമായ നിലപാടാണ് ഈ നീക്കങ്ങളിലൂടെ പ്രതിഫലിക്കുന്നത്.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)