Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ചാവക്കാട്​ തിരുവത്ര മുനവ്വിർ പള്ളിക്ക് തെക്ക്​വശം താമസിക്കുന്ന മുസ്​ലിംവീട്ടിൽ പരേതനായ അബുവിന്‍റെ മകൻ ഇസ്മായിൽ (54) ഷാർജയിൽ നിര്യാതനായി. കെട്ടിടത്തിന്‍റെ നാതൂറായി ജോലി ചെയ്ത്​ വരികയായിരുന്നു. മാതാവ്​: ഐസു. ഭാര്യ: സഫിയ. മക്കൾ: ഇയാസുദ്ദീൻ, ഇസ്മിയ, നാസില, തസ്​ലീമ. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: ബഷീർ, ഷരീഫ, പരേതനായ സുലൈമാൻ. മൃതദേഹം ഷാർജ കുവൈത്ത്​ ആശുത്രിയിലാണുള്ളത്​. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *