Posted By user Posted On

expat ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

അൽഐൻ: മലപ്പുറം, നന്നമ്പ്ര, കൊടിഞ്ഞി സ്വദേശി അബ്ദുൽ ഗഫൂർ പാട്ടശ്ശേരി (54) ഹൃദയാഘാതം മൂലം expat അൽഐനിൽ നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഉറക്കത്തിനിടെയാണ് മരണം. ഭാര്യ: ഖദീജ. മക്കൾ: ഗഫാർ, ഖലീല ഫാത്തിമ, സാബു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആലിയാത്തുമ്മ. അൽഐനിൽ സ്വന്തമായി ഗ്രോസറി നടത്തുകയായിരുന്നു. പി.ഡി.പി നന്നമ്പ്ര പഞ്ചായത്ത് മുൻ സെക്രട്ടറിയും അൽഐൻ പി.സി.എഫ് പ്രവർത്തകനുമായിരുന്നു. നടപടിക്രമങ്ങൽ പൂർത്തിയാക്കി ശനിയാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *