Posted By user Posted On

expatയുഎഇയിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിയുന്നതിന് സഹായം തേടി പൊലീസ്

ദു​ബൈ: എ​മി​റേ​റ്റി​ലെ അ​ൽ മു​ഹൈ​സി​ന-2​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ർ expat അ​ൽ ഖി​സൈ​സ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു. ഇ​യാ​ളെ കാ​ണാ​താ​യ​താ​യി ഏ​തെ​ങ്കി​ലും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തി​രി​ച്ച​റി​യാ​നാ​യി പൊ​ലീ​സ്​ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്.മൃ​​ത​ദേ​ഹ​ത്തി​ൽ​നി​ന്ന്​ തി​രി​ച്ച​റി​യാ​വു​ന്ന രേ​ഖ​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ദു​ബൈ പൊ​ലീ​സി​ൻറെ കാ​ൾ സെ​ൻറ​ർ ന​മ്പ​റാ​യ 901ലും (​ദു​ബൈ​ക്ക്​ പു​റ​ത്താ​ണെ​ങ്കി​ൽ 04 കൂ​ട്ടു​ക) വി​വ​രം അ​റി​യി​ക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

https://www.pravasiinfo.com/2023/06/12/latest-recording-app-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *