Posted By user Posted On

പ്രവാസി ഇന്ത്യക്കാരെ തേടി വീണ്ടും ബിഗ്‌ടിക്കറ്റ് ഭാഗ്യം; ഇത്തവണ ലഭിച്ചത് 22 ലക്ഷം രൂപയിലധികം

ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ 2 ഇന്ത്യക്കാർ ഉൾപ്പെടെ 4 പേർക്ക് 22.63 ലക്ഷം രൂപ (1 ലക്ഷം ദിർഹം) വീതം സമ്മാനം. മനോജ് മുർജാനി, ഗിരീഷ് അദ്വാനി എന്നീ ഇന്ത്യക്കാർക്കാരും അബ്ദുൽമുത്തലിബ് (ബംഗ്ലാദേശ്), അലി അലി (ബഹ്റൈൻ) എന്നിവരുമാണ് ഭാഗ്യശാലികൾ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *