യുഎഇ സെപ്റ്റംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു
യുഎഇ വ്യാഴാഴ്ച (ഓഗസ്റ്റ് 31) സെപ്റ്റംബർ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. സെപ്റ്റംബർ മാസം മുതൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയുടെ റീട്ടെയിൽ നിരക്കുകൾ ലിറ്ററിന് 28 ഫിൽസ് വീതം ഇന്ധനവില കമ്മിറ്റി വർധിപ്പിച്ചു.
Months/2023 | Super 98 | Special 95 | E-Plus 91 |
January | Dh2.78 | Dh2.67 | Dh2.59 |
February | Dh3.05 | Dh2.93 | Dh2.86 |
March | Dh3.09 | Dh2.97 | Dh2.90 |
April | Dh3.01 | Dh2.90 | Dh2.82 |
May | Dh3.16 | Dh3.05 | Dh2.97 |
June | Dh2.95 | Dh2.84 | Dh2.76 |
July | Dh3 | Dh2.89 | Dh2.81 |
August | Dh3.14 | Dh3.02 | Dh2.95 |
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)