Posted By user Posted On

യുഎഇ; മുൻസിപ്പൽ പിഴകളിൽ അൻപത് ശതമാനം ഇളവ്

മു​നി​സി​പ്പ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​യി​ൽ 50 ശ​ത​മാ​നം ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച്​ ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ. 90 ദി​വ​സ​ത്തേ​ക്കാ​ണ്​ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ അ​ഞ്ച് ചൊ​വ്വാ​ഴ്ച വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ എ​ല്ലാ മു​നി​സി​പ്പ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​യി​ലും ഉ​ത്ത​ര​വ്​ ബാ​ധ​ക​മാ​ണ്. ആ​കെ പി​ഴ മൂ​ല്യ​ത്തി​ന്റെ പ​കു​തി​യാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക. മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സി​ലാ​ണ്​ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്.
വി​വി​ധ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ യോ​ഗം പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്തു. എ​മി​റേ​റ്റി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ വീ​ട്​ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക്​ സ​ഹാ​യം ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഷാ​ർ​ജ ​സാ​മൂ​ഹി​ക സേ​വ​ന വ​കു​പ്പി​നാ​ണ്​ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്. ഷാ​ർ​ജ എ​മി​റേ​റ്റി​ലെ എ​ൻ​വ​യോ​ൺ​മെ​ന്റ് ആ​ൻ​ഡ് പ്രൊ​ട്ട​ക്റ്റ​ഡ് ഏ​രി​യാ​സ് അ​തോ​റി​റ്റി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഡോ​ഗ് കെ​യ​ർ സെ​ന്റ​ർ ഷാ​ർ​ജ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ലു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​വും യോ​ഗ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​ലിം ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്​​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി എ​ന്നി​വ​രും കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *